SPECIAL REPORTചെന്നൈയ്ക്കും കൊല്‍ക്കത്തയ്ക്കും വേണ്ടത് ഈ മലയാളി പ്രതിഭയെ; രാജസ്ഥാനും പിടിച്ചു നിര്‍ത്താന്‍ അവസാന ശ്രമത്തില്‍; അതിനിടെ നോട്ടമിട്ടത് സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍ ബാറ്ററും! തിരുവനന്തപുരത്തെ കീഴടക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയില്‍; ഫ്രാഞ്ചൈസി മാറ്റ ചര്‍ച്ചകള്‍ക്കിടെ സഞ്ജുവിന്റെ ഗാരേജില്‍ പുതിയ അതിഥിമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 12:38 PM IST